തൃക്കാക്കര നഗരസഭ-ജില്ല കളക്ടറേറ്റ് കാക്കനാട്‌ ബയോമെത്തനേഷൻ പ്ലാന്റിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് 04/08/2025 തിയതി ഉച്ചക്ക് ഒരു മണിക്ക് നിർവഹിച്ചു.

മാലിന്യ മുക്ത നവകേരള-ത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ 07/04/2025 തിയതി നഗരസഭ അങ്കണത്തിൽ വച്ചു മാലിന്യമുക്ത നഗരസഭയായി ബഹു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. രാധാമണി പിള്ള അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ. അബ്ദു ഷാന, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വർഗീസ് പ്ലാശ്ശേരി, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീമതി. സുനീറ ഫിറോസ്, വികസനകാര്യ ചെയർപേഴ്സൺ  ശ്രീമതി. സ്മിത സണ്ണി, കൗൺസിലർമാരായ ശ്രീ. ഉണ്ണി കാക്കനാട്, ശ്രീ. സി സി വിജു, ശ്രീമതി. ഹസീന ഉമ്മർ, നഗരസഭ സെക്രട്ടറി ശ്രീ. ടി കെ സന്തോഷ്, എ എക്സ്ഇ ശ്രീ.