വിവരങ്ങൾ  ഒറ്റനോട്ടത്തിൽ

നഗരസഭയുടെ പേര്
 
                   :
 
  തൃക്കാക്കര
 
വിസ്തൃതി
 
 : 28.16 ച.കി.മീ
 
ജനസംഖ്യ
 
 : 77319 (2011 ലെ സെന്‍സസ് പ്രകാരം)
 
പട്ടികജാതി
 
 : 6936
 
സാക്ഷരത
 
 : 91 %
 
ജനസാന്ദ്രത
 
 : 1820 ച.കി.മീ
 
ആകെ വാര്‍ഡുകള്‍
 
 : 43
 
വില്ലേജുകള്‍
 
 : കാക്കനാട്, വാഴക്കാല
 
താലൂക്ക്
 
 : കണയന്നൂര്‍
 
ജില്ല
 
 : എറണാകുളം
 
നിയമസഭാ നിയാേജകമണ്ഡലം                
 
 : തൃക്കാക്കര
 
ലോക്‌സഭാ മണ്ഡലം
 
 : എറണാകുളം
 
അതിരുകള്‍  
                           കിഴക്ക്
 
 : കടമ്പ്രയാര്‍
 
                           വടക്ക്
 
 : കളമശ്ശേരി നഗരസഭ
 
                           പടിഞ്ഞാറ്
 
 : കൊച്ചി നഗരസഭ
 
                           തെക്ക്
 
 : കടമ്പ്രയാര്‍