തൃക്കാക്കര നഗരസഭയിൽ  130 സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉത്ഘാടനം 23/08/2025 തിയതി നഗരസഭ ഉച്ചക്ക് 12.00 മണിക്ക് ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ തൃക്കാക്കര ACP പി എസ് ഷിജു നിർവഹിച്ചു.

14-ാം വാര്‍ഡിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍.

 

എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍.