തദ്ദേശ സ്വയംഭരണ സ്ഥാപന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ – ചുരുക്ക വിവരണം

കേരളത്തിലെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അര്‍ഹരായവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍.

പ്രധാന പെൻഷൻ വിഭാഗങ്ങൾ:

  • വയോജന പെൻഷൻ

  • വിധവാ പെൻഷൻ

  • ഭിന്നശേഷി പെൻഷൻ

  • കർഷക തൊഴിലാളി പെൻഷൻ

  • 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ

  • മറ്റ് അർഹമായ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക
📩 അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക

ഓണ്‍ലൈനായി അപേക്ഷിക്കുക
📩 ഓണ്‍ലൈനായി അപേക്ഷിക്കുക

പെൻഷൻ ഗുണഭോക്താവിന്റെ വിവരങ്ങൾ പരിശോധിക്കുക / ഡൗൺലോഡ് ചെയ്യുക
📩 പെൻഷൻ വിവരങ്ങൾ പരിശോധിക്കുക

ഔദ്യോഗിക സേവന പെൻഷൻ പോർട്ടൽ
📩 സേവന പെൻഷൻ പോർട്ടൽ തുറക്കുക